chief justice

National Desk 2 weeks ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാരായ ദീപക് വര്‍മ്മ, കൃഷ്ണ മുരാരി, ദിനേശ് മഹേശ്വരി, എം ആര്‍ ഷാ, കേരളാ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച പി എന്‍ രവീന്ദ്രന്‍ എന്നിവരും ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

More
More
National Desk 1 year ago
National

കശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു; ചീഫ് ജസ്റ്റിസിന് മെഹബൂബ മുഫ്തിയുടെ കത്ത്

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതും പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്നതുമായ അടിസ്ഥാന അവകാശങ്ങള്‍ ഇപ്പോള്‍ ആഢംബരമായി മാറി. 2019 മുതല്‍ കശ്മീരിലെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു

More
More
National Desk 1 year ago
National

ദയവായി ജനാധിപത്യത്തെ സംരക്ഷിക്കൂ- ചീഫ് ജസ്റ്റിസിനോട് മമതാ ബാനര്‍ജി

എല്ലാ ജനാധിപത്യ അധികാരങ്ങളും സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗം പിടിച്ചെടുക്കുകയാണ്. ജനങ്ങളെ പീഡനങ്ങളില്‍നിന്ന് രക്ഷിക്കണം. എവിടെയാണ് ജനാധിപത്യമുളളത്?

More
More
National Desk 1 year ago
National

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഇന്ന് വിരമിക്കും

രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് താന്‍ നിലകൊണ്ടതായി കരുതുന്നുവെന്ന് എന്‍ വി രമണ പറഞ്ഞു. ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ സാധ്യമായ എല്ലാ വഴികളിലൂടെയും കടമകള്‍ നിറവേറ്റിയെന്നും അദ്ദേഹം പറഞ്ഞു.

More
More
National Desk 1 year ago
National

സര്‍ക്കാരുകള്‍ മര്യാദയ്ക്ക് പ്രവര്‍ത്തിച്ചാല്‍ കോടതിക്ക് ഇടപെടേണ്ടിവരില്ല- പ്രധാനമന്ത്രിയെ വേദിയിലിരുത്തി ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം

സര്‍ക്കാരുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ കോടതിയുടെ ഭാരം കുറയും. സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കാത്തതുകൊണ്ടാണ് പൊതുജനം കോടതിയെ സമീപിക്കുന്നത്.

More
More
National Desk 2 years ago
National

രാജ്യത്തിന്‍റെ പേര് 'സ്പിരിച്വല്‍ റിപ്പബ്ലിക് ഓഫ് ഇന്ത്യ' എന്നായിരുന്നു വേണ്ടത് - കശ്മീര്‍ ചീഫ് ജസ്റ്റിസ്

പാണ്ഡവർ മുതൽ മൗര്യന്മാർ, ഗുപ്തർ, മുഗളർ, ബ്രിട്ടീഷുകാർ എന്നിവരെല്ലാം ഇന്ത്യ ഭരിച്ചു. എങ്കിലും ഒരിക്കല്‍ പോലും രാജ്യത്തെ മുസ്ലീം, ക്രിസ്ത്യൻ, ഹിന്ദു എന്നീ മതങ്ങളുടെ അടിസ്ഥാനത്തില്‍ മത രാഷ്ട്രീയമായി ചിത്രീകരിച്ചിട്ടില്ല. കാരണം ഇന്ത്യ ഒരു ആത്മീയ രാജ്യമായി ആദ്യം മുതല്‍ അംഗീകരിക്കപ്പെട്ടിരുന്നു

More
More
National Desk 2 years ago
National

പ്രതികൂല സാഹചര്യത്തില്‍ കോടതികള്‍ ധൈര്യത്തോടെ പ്രവര്‍ത്തിച്ചോ എന്നാണ് വിലയിരുത്തപ്പെടുക- ചീഫ് ജസ്റ്റിസ്

കോടതികളുടെ ഉത്തരവുകളും വിധികളും ജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ ലളിതമായി എഴുതണമെന്ന് ജഡ്ജിമാര്‍ക്ക് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം.

More
More
Web Desk 2 years ago
National

ഇന്ദിര ഗാന്ധിയെ അയോഗ്യയാക്കിയ വിധി ധീരം - ചീഫ് ജസ്റ്റിസ് എന്‍ വി രമണ

1975 -ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ വിധി ധീരതയുടെതാണ്. ചഫ് ജസ്റ്റിസ് ജഗ് മോഹന്‍ലാല്‍ സിന്‍ഹയുടെ വിധി അടിയന്തിരാവസ്ഥ കാലത്തേക്കാണ് നയിച്ചത്. എന്നാല്‍ അതിന്‍റെ അനന്തരഫലങ്ങൾ ഞാൻ ഇപ്പോൾ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല- എന്‍ വി രമണ പറഞ്ഞു. അലഹബാദ് ഹൈക്കോടതിയുടെ പുതിയ കെട്ടിട സമുച്ചയത്തിന്റന്‍റെ ശിലാസ്ഥാപന ചടങ്ങിലാണ് ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം. ചടങ്ങില്‍ രാഷ്‌ട്രപതി രാം നാഥ് കൊവിന്ദും പങ്കെടുത്തിരുന്നു.

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More